കുടയത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം
സ്വച്ഛതാ ഹി സേവ - 2026

September 24, 2026

കുടയത്തൂർ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത പുതുയുഗ കേരളത്തിനായി "കൈയ്യോട് കൈ" ക്യാമ്പയില്‍ പ്രവർത്തനങ്ങള്‍ 2026 സെപ്റ്റംബർ 17 മുതല്‍ ഒക്ടോബർ 17 വരെ നടത്തപ്പെടുന്നതാണ്.

സ്വച്ഛതാ ഹി സേവ - 2026
സ്വച്ഛതാ ഹി സേവ  ലോഗോ പ്രകാശനം
സ്വച്ഛതാ ഹീ സേവ 2026 - മെഗാ ക്ലീനിംഗ്
വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍ രൂപീകരണ സ്പെഷ്യല്‍ ഗ്രാമസഭ