മുന് ഭരണ സമിതി അംഗങ്ങള്
ഒന്നാം ഭരണ സമിതി (1953 – 1963)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | മൈക്കിൾ വർക്കി, വീട്ടിയാങ്കൽ | പ്രസിഡന്റ് |
| 2 | സി.കെ. നാരായണൻ, വെണ്ടമറ്റത്തിൽ | വൈസ് പ്രസിഡന്റ് |
| 3 | യു.കെ.കോച്ച്, വഴിപ്പുരയ്ക്കൽ | മെമ്പർ |
| 4 | ജെ.തോമസ്, മീനാട്ടൂർ | മെമ്പർ |
| 5 | വി.ജെ.ജോസഫ്, വടശ്ശേരിക്കാൽ | മെമ്പർ |
| 6 | കെ.കെ.കൃഷ്ണപിള്ള, കറുകയ്ക്കൽ | മെമ്പർ |
| 7 | എം.എ.സൈയ്ത് മുഹമ്മദ് സാഹിബ്, മന്നയ്ക്കൽ | മെമ്പർ |
രണ്ടാം ഭരണ സമിതി (1963 – 1979)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | യു.കെ.ദേവസ്യ, വേഗൂക്കൽ | പ്രസിഡന്റ് |
| 2 | പി.യു. ദേവസ്യ, പന്തലാങ്കൽ | വൈസ് പ്രസിഡന്റ് |
| 3 | പി.യു. ദേവസ്യ, പന്തലാങ്കൽ | മെമ്പർ |
| 4 | പി.ആർ.അയ്യപ്പൻ പിള്ള, പൊന്നാങ്കുന്നേൽ | മെമ്പർ |
| 5 | പി.എം.കാസിം റാവുത്തർ, ചാമത്തിച്ചാൽ | മെമ്പർ |
| 6 | കെ.കെ.കേശവൻ, കോടശ്ശേരിയിൽ | മെമ്പർ |
| 7 | എൻ.കെ.ഗോപാലൻ പിള്ള, നെല്ലാനിക്കൽ | മെമ്പർ |
| 8 | കെ.ജി.തങ്കമ്മ വണ്ണികൊച്ചാലിൽ | മെമ്പർ |
മൂന്നാം ഭരണ സമിതി (1979 – 1984)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | യു.എം.മാത്യു, പുളിയന്താനിക്കൽ | പ്രസിഡന്റ് |
| 2 | പി.സി.ജോസഫ്, പുതുവീട്ടിൽ | വൈസ് പ്രസിഡന്റ് |
| 3 | എം.കെ.സുബൈമാൻ, മുത്തംകുന്നേൽ | മെമ്പർ |
| 4 | പി.കെ.സോമസുന്ദര പിള്ള, പളളിയാങ്കൽ | മെമ്പർ |
| 5 | സി.പി.ഗോപാലപിള്ള, ചെമ്മണ്ണൂർ | മെമ്പർ |
| 6 | പി.കെ.ശ്രീധരൻ പാഞ്ചേരിയിൽ | മെമ്പർ |
| 7 | കെ.ഡി.ഭാരതിയമ്മ കരുനാട്ട് | മെമ്പർ |
| 8 | പി.യു.ദേവസ്യ, പന്തലാങ്കൽ | മെമ്പർ |
നാലാം ഭരണ സമിതി (1988 – 1995)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | എ.എം.സെബാസ്റ്റ്യൻ, ഐക്കരകുന്നത്ത് | പ്രസിഡന്റ് |
| 2 | എം.ഡി.ഹരിബാബു, മഠത്തിൽ | വൈസ് പ്രസിഡന്റ് |
| 3 | പി.സി.ജോസഫ്, പുതുവീട്ടിൽ | മെമ്പർ |
| 4 | യൂ.ആർ.ശാരദമ്മ കരോട്ട് വാണിയപുരയിൽ | മെമ്പർ |
| 5 | എ.എസ്.രാധാകൃഷ്ണൻ, ഐക്കരപ്പറമ്പിൽ | മെമ്പർ |
| 6 | റ്റി.ആർ.കൃഷ്ണൻ, തോണ്ണിക്കല്ലേൽ | മെമ്പർ |
| 7 | കെ.ആർ.സുകുമാരൻ, കാരകുന്നത്ത് | മെമ്പർ |
| 8 | മേരി മാത്യു, വലിയപുരയ്ക്കൽ | മെമ്പർ |
അഞ്ചാം ഭരണ സമിതി (1995 – 2000)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | ജാനമ്മ ശിവരാമൻ, പാമ്പനച്ചാലില് | പ്രസിഡന്റ് |
| 2 | എബ്രഹാം ജോസഫ്, കുന്നപ്പള്ളിൽപ്പുരയിടം | വൈസ് പ്രസിഡന്റ് |
| 3 | എസ്.രാധാകൃഷ്ണൻ, ഐക്കരപ്പറമ്പിൽ | മെമ്പർ |
| 4 | ആലീസ് ജോസഫ്, കരുവിക്കാടയിൽ | മെമ്പർ |
| 5 | റ്റി.സി. ചെറിയാൻ, തെക്കേൽ | മെമ്പർ |
| 6 | എം.ഡി. ഹരിബാബു, മഠത്തിൽ | മെമ്പർ |
| 7 | ഉഷാദേവി ബാലൻ, വള്ളിപ്പനച്ചാലില് | മെമ്പർ |
| 8 | മനോജ് കൃഷ്ണൻ, കാവിലുമറുകിൽ | മെമ്പർ |
| 9 | തോമസ് മാത്യു, കൈതോലിൽ | മെമ്പർ |
ആറാം ഭരണ സമിതി (2000 – 2005)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | വി.എൻ. കരുണൻ പിള്ള, വളകാലിൽ | പ്രസിഡന്റ് |
| 2 | വി.എൻ. കരുണൻ പിള്ള, വളകാലിൽ | വൈസ് പ്രസിഡന്റ് |
| 3 | മേരി മാത്യു, വലിയപുരയ്ക്കൽ | മെമ്പർ |
| 4 | കെ.വി.സണ്ണി, കണ്ടവരളിയില് | മെമ്പർ |
| 5 | സതി ശശിധരൻ പടിക്കാ പറമ്പിൽ | മെമ്പർ |
| 6 | എം.കെ. സോമൻ, മുടയാനിയിൽ | മെമ്പർ |
| 7 | യു.ആർ. നാരായണൻ, ഉണ്ണിമാക്കൽ | മെമ്പർ |
| 8 | പി.കെ. രാധാകൃഷ്ണൻ, പുളിയാങ്കാലയിൽ | മെമ്പർ |
| 9 | പങ്കജാക്ഷി രാജൻപിള്ള, വാഴയിൽ | മെമ്പർ |
| 10 | സിനി ശശിധരൻ പിള്ള | മെമ്പർ |
| 11 | സൽമാ സുലൈമാൻ താന്നിക്കൽ | മെമ്പർ |
ഏഴാം ഭരണ സമിതി (2005 – 2010)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | സുസമ്മ ജോസഫ്, നടൂപറമ്പില് | പ്രസിഡന്റ് |
| 2 | സജികുമാർ രവീന്ദ്രൻ, കാവുവിളയിൽ | വൈസ് പ്രസിഡന്റ് |
| 3 | കെ.വി. സണ്ണി, കണ്ടവരളിയില് | മെമ്പർ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) |
| 4 | കെ.കെ.മുരളിധരൻ, കുന്നത്താനിക്കൽ | മെമ്പർ |
| 5 | ഐസക്ക് റ്റി ദേവസ്യ, തേരകപ്ലാക്കൽ | മെമ്പർ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) |
| 6 | ബിജുകുമാർ.പി, പാങ്കരയിൽ | മെമ്പർ |
| 7 | ശ്രീജിത്ത് സി എസ്, ചോങ്കരപറമ്പിൽ | മെമ്പർ |
| 8 | വിലാസിനി ശ്രീധരൻ, കൂട്ടപ്ലാക്കല് | മെമ്പർ |
| 9 | സിമി ശ്രീരാജ്, മണ്ണാംകുന്നേൽ | മെമ്പർ |
| 10 | ഉഷ വിജയൻ, അടിച്ചമാക്കൽ | മെമ്പർ |
| 11 | പ്രിയ സജി, പുല്ലൂന്നുപാറയിൽ | മെമ്പർ |
| 12 | തോമസ് ജേക്കബ്, കട്ടക്കയം | മെമ്പർ |
| 13 | എ എസ് രാധാകൃഷ്ണൻ, ഐക്കരപ്പറമ്പിൽ | മെമ്പർ |
എട്ടാം ഭരണ സമിതി (2010 – 2015)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | കെ.കെ മുരളിധരൻ, കുന്നത്താനിക്കൽ | പ്രസിഡന്റ് |
| 2 | ഉഷ വിജയൻ, അടിച്ചുമാക്കൽ | വൈസ് പ്രസിഡന്റ് |
| 3 | റോജി ഫ്രാൻസീസ്, കുറ്റ്യാത്ത് | മെമ്പർ (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) |
| 4 | സിനി സെബാസ്റ്റ്യൻ, പുലിയാട്ടുമലയിൽ | മെമ്പർ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 5 | സതി ശശിധരൻ, പടിക്കാപറമ്പിൽ | മെമ്പർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 6 | മിനി ആന്റണി, മുട്ടത്ത് | മെമ്പർ |
| 7 | ബിന്ദു അജയഘോഷ്, മണിമല | മെമ്പർ |
| 8 | തങ്കമ്മ കൃഷ്ണൻ, പാലയ്ക്കത്തൊട്ടിയിൽ | മെമ്പർ |
| 9 | റ്റി.സി ഗോപാലകൃഷ്ണൻ | മെമ്പർ |
| 10 | പ്രസാദ് രാധാകൃഷ്ണൻ, മുടങ്ങനാടന്പകള്ളിൽ | മെമ്പർ |
| 11 | ബൈജു വി.സി, വടക്കേപ്പുരയ്ക്കൽ | മെമ്പർ |
| 12 | സുജ ചന്ദ്രശേഖരൻ, കീലത്ത് | മെമ്പർ |
| 13 | മിനി ബിനു, കുരിശിങ്കൽ | മെമ്പർ |
ഒൻപതാം ഭരണസമിതി (2015 – 2020)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | പുഷ്പ വിജയന് | പ്രസിഡന്റ് |
| 2 | സാബു അഗസ്റ്റിന് | വൈസ് പ്രസിഡന്റ് |
| 3 | നിസ ഷാജി | മെമ്പർ (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) |
| 4 | കെ കെ മുരളീധരന് | മെമ്പർ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 5 | ഉഷ വിജയന് | മെമ്പർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 6 | റ്റി സി ഗോപാലകൃഷ്ണന് | മെമ്പർ |
| 7 | വത്സമ്മ ഭാസ്കരന് | മെമ്പർ |
| 8 | അനസ് റ്റി എ | മെമ്പർ |
| 9 | ജീന ബൈജു | മെമ്പർ |
| 10 | ബിന്ദു സുധാകരന് | മെമ്പർ |
| 11 | ഷീബ ചന്ദ്രശേഖരപിള്ള | മെമ്പർ |
| 12 | സുമ അനിൽകുമാർ | മെമ്പർ |
| 13 | റോസമ്മ ഫ്രാൻസിസ് | മെമ്പർ |
പത്താം ഭരണ സമിതി (2020 – 2025)
| നം | പേര്, വിലാസം | സ്ഥാനം |
|---|---|---|
| 1 | ഉഷ വിജയൻ | പ്രസിഡന്റ് (2020-24) |
| 2 | അഡ്വ. കെ എന് ഷിയാസ് | പ്രസിഡന്റ് (2024-25) |
| 3 | അഞ്ജലീന സിജോ | വൈസ് പ്രസിഡന്റ് |
| 4 | പുഷ്പ വിജയന് | മെമ്പർ (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) |
| 5 | ആഷ റോജി | മെമ്പർ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 6 | ബിന്ദു സിബി | മെമ്പർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) |
| 7 | ജോസഫ് എന് ജെ | മെമ്പർ |
| 8 | നെസിയ ഫൈസല് | മെമ്പർ |
| 9 | ലത ജോസ് | മെമ്പർ |
| 10 | ബിന്ദു സുധാകരന് | മെമ്പർ |
| 11 | ഷീബ ചന്ദ്രശേഖരപിള്ള | മെമ്പർ |
| 12 | സുജ ചന്ദ്രശേഖരന് | മെമ്പർ |
| 13 | ശ്രീജിത്ത് സി.എസ് | മെമ്പർ |