സ്വച്ഛതാ ഹി സേവ - 2026 September 24, 2026 കുടയത്തൂർ ഗ്രാമപഞ്ചായത്തില് മാലിന്യമുക്ത പുതുയുഗ കേരളത്തിനായി "കൈയ്യോട് കൈ" ക്യാമ്പയില് പ്രവർത്തനങ്ങള് 2026 സെപ്റ്റംബർ 17 മുതല് ഒക്ടോബർ 17 വരെ നടത്തപ്പെടുന്നതാണ്.