ഗ്രാമസഭ അറിയിപ്പ്

July 3, 2026

കുടയത്തൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷികപദ്ധതിയിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ 24.07.2026 തീയതിയിൽ ആരംഭിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു.

  • ഗ്രാമസഭാ നോട്ടീസ്