ഊരുകൂട്ട ഗ്രാമസഭാ അറിയിപ്പ്

July 7, 2026

കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷികപദ്ധതി വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധ വാർഡുകളിലെ ഊരുകൂട്ട ഗ്രാമസഭകൾ 19.07.2026 തീയതി മുതൽ ആരംഭിക്കുന്നതാണ് എന്ന വിവരം അറിയിക്കുന്നു.