അങ്കണവാടികള്
ഇടുക്കി ജില്ലയിലെ കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ 17 അങ്കണവാടികൾ വഴി കുട്ടികളുടെയും അമ്മമാരുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന് (ICDS - Integrated Child Development Services) കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
1. പ്രീ-സ്കൂൾ വിദ്യാഭ്യാസം (3 മുതൽ 6 വയസ്സുവരെ)
2. പോഷകാഹാര വിതരണം
3. ആരോഗ്യ പരിശോധനയും വളർച്ചാ നിരീക്ഷണവും
4. രോഗപ്രതിരോധ കുത്തിവെപ്പുകൾ (Immunization)
5. ബോധവൽക്കരണ പരിപാടികൾ (Health & Nutrition Education)
6. കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള പദ്ധതികൾ
ക്രമനം | അങ്കണവാടി നം | വാർഡ് | അങ്കണവാടി വർക്കർ | അങ്കണവാടി ഹെൽപ്പർ |
|---|---|---|---|---|
1 | 91 | 5 | ജാന്സി ജോസഫ്, 9744711041 | സോണിയാ തോമസ്, |
2 | 92 | 7 | ഫ്ളോറൻസ് നൈനാൻ, 7306066542 | സിന്ധു എസ് എൻ, |
3 | 93 | 3 | രത്നമ്മ ഇ എ, 9995470685 | ലീലാമ്മ എം, |
4 | 94 | 5 | വാസന്തി കെ.എൻ, 7306215062 | റൈഹാനത്ത് കെ ബി |
5 | 95 | 2 | ഇന്ദിര കെ ആർ, 6282180861 | ആശാ ജോർജ്ജ്, |
6 | 96 | 2 | ജെസ്സി തോമസ്, 9400158088 | ഹഫ്സാ പി എം |
7 | 97 | 1 | രമ്യാ എം.കെ, 9747674031 | അനിതാമോൾ കെ ആർ, |
8 | 98 | 10 | പുഷ്പ പി.ബി, 8943186043 | മഞ്ജു എൻ, |
9 | 99 | 11 | റീനാ ജോസഫ്, 9961903456 | ബിന്ദുമോൾ ഒ കെ |
10 | 100 | 6 | ലിസാന യു എ, 9744947911 | മായ റ്റി ആർ |
11 | 101 | 12 | ഷൈമോൾ പിഎസ്, 8281535278 | സജിത സി കെ |
12 | 102 | 11 | മനുമോൾ സുകുമാരൻ, 9747924360 | പ്രസന്ന എം കെ, |
13 | 103 | 12 | ബിന്ദുമോൾ കെ.ജി, 9847516385 | സൌമ്യാ റ്റി എസ്, |
14 | 104 | 13 | വീണ റ്റി എസ്, 7510329772 | ശശികല കെ വി, |
15 | 124 | 9 | മിനുമോൾ മാത്യു, 9539744904 | പുഷ്പകുമാരി ആർ |
16 | 125 | 3 | രമ്യാ രാജൻ, 7909158175 | ഗീതാ കെ ജി, |
17 | 126 | 8 | മോളി കെ ഡി, 8943604074 | ജെയ്സമ്മ മാത്യു, |