2026-27 വാർഷികപദ്ധതിയിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 13.07.2026 തീയതിയിൽ രാവിലെ 10.30 മുതൽ ആരംഭിക്കുന്നതാണ്
വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം

July 3, 2026

2026-27 വാർഷികപദ്ധതിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങൾ 13.07.2026 തിങ്കൾ രാവിലെ 10.30 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് കൂടുന്നതാണെന്ന വിവരം അറിയിക്കുന്നു.